അവസാന നിമിഷം ആശ്രയം തത്കാൽ ടിക്കറ്റ് മാത്രം; എങ്ങനെ രണ്ട് മിനുട്ടില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം
അവധികാലങ്ങളില്‍ പൊതുവെയുള്ള വാര്‍ത്തയാണ് യാത്ര തിരക്ക്. ക്രിസ്തുമസ് ആഘോഷത്തിന് നാട്ടിലെത്താനുള്ള സമയത്ത് ഈ തിരക്ക് കണ്ടതാണ്. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കെത്താനുള്ള തിരക്കിനിടയില്‍ ടിക്കറ്റ് കിട്ടുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. യാത്ര സൗകര്യവും, കുറഞ്ഞ ചെലവും കാരണം യാത്രക്കാർ തിരഞ്ഞെടുക്കുന്നത് തീവണ്ടി യാത്രകളാണ്. ടിക്കറ്റ് ലഭിക്കാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ഇനി തിരക്ക് വരുന്നത് പുതുവര്‍ഷത്തില്‍






