ആദ്യ ലേലത്തിന് ശേഷം 5 ലക്ഷം നേടാം; ചിട്ടി കാലാവധിയിൽ ലാഭം 2 ലക്ഷം രൂപ; ലാഭമെന്നാൽ 100 മാസ ചിട്ടി

കെഎസ്എഫ്ഇ വിവിധ കോമ്പിനേഷനുകളിലായി ഹ്രസ്വകാലത്തേക്കും, ദീർഘകാലത്തേക്കുമുള്ള ചിട്ടികൾ നടത്തുന്നുണ്ട്. നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യം അനുസരിച്ചാവണം ഇതിൽ ഏത് ചിട്ടി വേണമെന്ന് തിരഞ്ഞെടുക്കേണ്ടത്. ദീർഘകാല ചിട്ടികൾ സാധാരണയായി നിക്ഷേപ ചിട്ടികളായാണ് ഉപയോഗിക്കുന്നത്. 60 മാസം മുതൽ 120 മാസം വരെ കാലാവധിയുള്ള ഈ ചിട്ടി ഉപഭോക്താവിന് ഉയർന്ന ലാഭവിഹിതം നൽകുന്നുണ്ട്. എന്നാൽ ഹ്രസ്വകാല ചിട്ടികൾ ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള