ആവേശത്തിലാറാടി കാസർകോഡ്, ബീച്ച് ഫെസ്റ്റിവല്‍ ഏറ്റെടുത്ത് നാട്, ഹൈലികോപ്റ്റര് റൈഡ് മുതൽ ഇഷ്ടംപോലെ കാഴ്ചകള്‍
മലബാറിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ കാസർകോഡേയ്ക്കാണ്. ആവേശത്തിലാറാടി കാസർകോഡ് ജില്ല ഒരുമിച്ച് ഒരേ മനസ്സോടെ നടത്തുന്ന ബേക്കൽ ഇന്റർ നാഷണൽ ബീച്ച് ഫെസ്റ്റിവൽ നാട് ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ ഇന്റർ നാഷണൽ ബീച്ച് ഫെസ്റ്റിവലിന് ഡിസംബർ 24ന് തുടക്കമായി. മൂന്ന് വേദികളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. തേജസ്വനി (പള്ളിക്കര ബീച്ച്), : ചന്ദ്രഗിരി (കെ.ടി.ഡി.സി. ഓഫീസ് പരിസരം),പയസ്വനി







