ആ നടി ഒരുപാട് കരഞ്ഞു, അങ്ങനെ രണ്ട് നടിമാർ ഉണ്ട്; ദിലീപ് ഉദ്ദേശിച്ചത് നയൻതാരയെയും വിദ്യാ ബാലനെയും?
ഒരു കാലത്ത് ജനപ്രിയ നായകനായി പ്രേക്ഷകർക്കിടയിൽ പേരെടുത്ത നടനാണ് ദിലീപ്. ദിലീപ് സിനിമകൾ കുടുംബ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച കാലഘട്ടവും ഉണ്ടായിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയർ സൂപ്പർ സ്റ്റാർഡത്തിലേക്ക് കയറിയപ്പോഴാണ്, ദിലീപ് തന്റെ ചെറിയ സിനിമകളുമായി വന്ന് ഹിറ്റടിച്ചത്. കോമഡി കലർന്ന നായക വേഷങ്ങൾ ദിലീപിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. Also Read: 'അതൊക്കെ ഞാൻ തമാശയായി കണ്ട് ചെയ്യുന്നതാണ്! അവർ വിമർശിച്ചോട്ടെ, അവരുടെ അവകാശമാണ്': ഗോപി സുന്ദർ







