ഇകെ സുന്നി വിവാദത്തില്‍ ഇടപെടേണ്ട; നേതൃത്വം പരിഹാരം കാണും, പ്രവര്‍ത്തകരോട് എസ്എസ്എഫ്

കോഴിക്കോട്: സമസ്ത ഇകെ വിഭാഗം സുന്നികള്‍ക്കിടയില്‍ സിഐസി വിഷയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലും ചര്‍ച്ചകളിലും ഭാഗമാകേണ്ടതില്ലെന്ന് എസ്എസ്എഫ്. ജിഫ്രി തങ്ങള്‍ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര വിഷത്തില്‍ ഇടപെടുന്നത് ഉചിതമല്ല എന്ന് എസ്എസ്എഫ് നേതൃത്വം നിലപാടെടുത്തു. ആ സംഘടനയിലെ വിഷയങ്ങള്‍ക്ക് അവരുടെ നേതൃത്വങ്ങള്‍ പരിഹാരം കാണും. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ ഉത്തരവാദപ്പെട്ട നേതൃത്വങ്ങള്‍ക്ക് വിടുന്നതാണ് അഭികാമ്യം. വിശ്വാസ ആദര്‍ശങ്ങളെ ബാധിക്കുന്ന

Nov 12, 2022 - 18:30
 0  7

like

dislike

love

funny

angry

sad

wow