ഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ
പുതിയ കുറേ യാത്രകളുടെ സ്വപ്നങ്ങളുമായാണ് സഞ്ചാരികൾ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുവാൻ പോകുന്നത്. കഴിഞ്ഞ രണ്ടു രണ്ടര വർഷമായി കരുതിവെച്ചിരുന്ന സമ്പാദ്യവുമായി ഏറെ ആഗ്രഹിച്ച യാത്രകളുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ കഴിഞ്ഞുപോയ വർഷങ്ങൾ നിങ്ങളുടെ യാത്രകൾക്കു മാത്രമല്ല, കൊവിഡ് കാലത്തു പൂട്ടുവീണത്. ലോകത്തിൽ നിരവധി ആരാധകരുള്ള ചില ഇടങ്ങൾ ഇനി യാത്രക്കാർക്ക് സന്ദർശിക്കുവാൻ സാധിക്കാത്ത വിധത്തിൽ നവീകരണങ്ങള്‍ നടത്തുകയും







