ഇന്ത്യന്‍ ആര്‍മിയില്‍ അവസരം; 91 എസ്എസ്സി തസ്തികയിലേക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മി ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ സായുധ സേനയിലെ വിധവകൾക്കും joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രക്രിയ ജനുവരി 11-ന് ആരംഭിച്ചു, 2023 ഫെബ്രുവരി 9-ന് അവസാനിക്കും. എസ്എസ്സി (ടെക്): 61 പുരുഷന്മാർഎസ് എസ് സി ഡബ്ല്യു (ടെക്): 32 സ്ത്രീകൾ എന്നിങ്ങനെയാണ് ഒഴിവുകൾ എസ് എസ് സിയിൽ

Jan 21, 2023 - 23:44
 0  0

like

dislike

love

funny

angry

sad

wow