ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം ഒഴിവാക്കി ഈ യൂറോപ്യൻ രാജ്യം! മാറ്റം ജനുവരി മുതല്‍
സെർബിയയിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! യൂറോപ്പിന്റെ കാഴ്ചകള്‍ തിരഞ്ഞ് ഏറ്റവും എളുപ്പത്തില്‍ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് എത്തിപ്പെടുവാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നായ സെര്‍ബിയ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം നിർത്തലാക്കുന്നു. വിശദമായി വായിക്കാം







