ഇസിജി ടെക്നിഷ്യൻ, റിസർച്ച് സയൻറിസ്റ്റ്: ഇന്നത്തെ തൊഴിൽ വാർത്തകൾ അറിയാം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 5 ഒഴിവുകളുണ്ട്. പ്രായപരിധി 18-36 (01.01.2023 പ്രകാരം). പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യം, കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ മെഡിക്കൽ

Jan 21, 2023 - 23:44
 0  0

like

dislike

love

funny

angry

sad

wow