എത്തിയത് സഹായത്തിന്, എന്നാല്‍ സ്ത്രീ ആ വീട്ടിനകത്ത് ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്..
പ്രായമായവരെ നോക്കാന്‍ വീടുകളില്‍ സഹായത്തിന് ഒരാളെ നിര്‍ത്തുന്നത് സാധാരണമാണ്. ജോലിക്ക് പോകുന്ന ആളുകളൊക്കെയാണെങ്കില് ഇതല്ലാതെ മറ്റുവഴികള്‍ ഇല്ല. പരമാവധി അറിയുന്ന ആളുകളെ നിര്‍ത്താനാണ് നോക്കാറുള്ളത്. വിശ്വാസം വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ. അങ്ങനെ പ്രായമായ ഒരാളെ നോക്കാന്‍ വന്ന് വന്‍തുക തന്ത്രപൂര്‍വ്വം തട്ടിയെടുത്ത ഒരു സ്ത്രീയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഈ സ്ത്രീ ചെയ്ത കാര്യം കേട്ടുകഴിഞ്ഞാല്‍ നിങ്ങളും ഞെട്ടും. സംഭവം വിശദമായി അറിയാം.







