എന്തും പറയുന്നയാളായി, കേന്ദ്രം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് എംകെ രാഘവന്‍ എംപി

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എം.കെ.രാഘവന്‍ എം.പി. ലക്കും ലഗാനുമില്ലാത്ത രീതിയില്‍ എന്തും പറയുന്ന മനുഷ്യനായി അദ്ദേഹംമാറി. മാധ്യമങ്ങളെ വെല്ലുവളിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് ഗെറ്റൗട്ട് പറയുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പം അദ്ദേഹം അറിയാതെ പോയെന്നും ഒട്ടേറെ പ്രഗത്ഭമതികള്‍ ഇരുന്ന കസേരയാണതെന്ന് ഓര്‍ക്കണമെന്നും എം.കെ.രാഘവന്‍ പറഞ്ഞു. {image-mk-raghavan-5-1616236631-1622980470-1667922257.jpg