എസ്ബിഐ കാര്‍ഡ് ഉടമകളാണോ? കാർഡ് എടുക്കാൻ ഉദ്യേശമുണ്ടോ? ഈടാക്കുന്ന നിരക്കുകളറിയാം
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡ് എന്നത് ഒരു ആഡംബരത്തിലുപരി ആവശ്യമായി മാറിയിട്ടുണ്ട്. പർച്ചേസുകൾ ഓൺലൈനിലാക്കുമ്പോൾ കൂടുതൽ ഇളവ് നേടാനും കൂടുതൽ ചെലവാക്കുന്നവർക്ക് ഓഫറുകളും റിവാർഡുകളുും ലഭിക്കാനും ക്രെഡിറ്റ് കാർഡ് ആവശ്യമാണ്. കയ്യിലുള്ള പണത്തിന്റെ നിലവാരം പരിഗണിക്കാതെ ചെലവാക്കാം എന്നത് കൂടി ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ പ്രത്യേകതയാണ്. മികച്ച ഓഫറുകള്‍ കാരണം കൂടുതല്‍ പേരുടെ കയ്യിലും എസ്ബിഐ ക്രെഡിറ്റ്






