'ഒന്നര വയസ്സിൽ വിനീത് പാടി തുടങ്ങി; അച്ഛൻ ശത്രു ആകാൻ പാടില്ലല്ലോ എന്ന് കരുതിയാണ് അന്ന് പാടാൻ സമ്മതിച്ചത്'
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാള സിനിമയിലെ എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് വിനീത് ശ്രീനിവാസൻ. മലയാള സിനിമയിലെ പകരക്കാരില്ലാത്ത പ്രതിഭയാണ് അദ്ദേഹം. ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും അച്ഛന്റെ പാത പിന്തുടർന്ന് ഇന്ന് സിനിമയിൽ സജീവമാണ്. അച്ഛനെ പോലെ തന്നെ അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത്, സംവിധായകൻ എന്നി നിലകളിൽ എല്ലാം ഇരുവരും തിളങ്ങിയിട്ടുണ്ട്. എന്നാൽ







