ഒരു കഴുകലില്‍ താരന് ഇളക്കും: പിന്നെയങ്ങ് പനങ്കുല മുടിവളര്‍ത്തും കറുവപ്പട്ട ഒറ്റമൂലി
ഉദ്ദേശിക്കുന്നത് പോലെ വളരുകയില്ല. എന്ന് മാത്രമല്ല താരനും പേനും വേറേയും. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ പ്രശ്നങ്ങളെയാണ് ആദ്യം ഇല്ലാതാക്കേണ്ടത്. മുടി എങ്ങനെയെങ്കിലും ഒന്ന് ഉഷാറായാല്‍ മതി എന്ന് വിചാരിച്ചിരിക്കുന്നവര്‍ നിരവധിയാണ്. അതിന് വേണ്ടി പലപ്പോഴും എണ്ണയും ഷാമ്പൂവും മാറിമാറി തേക്കുന്നവരും ചില്ലറയല്ല. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.







