കെഎസ്എഫ്ഇയില്‍ നിന്ന് ചിട്ടി പണം ലഭിക്കാന്‍ ഇനി ബുദ്ധിമുട്ടില്ല; മേല്‍ ബാധ്യതയെ പറ്റി അറിയാം
കെഎസ്എഫ്ഇയിൽ ചിട്ടി ചേർന്നവരിൽ നിന്നുള്ള പ്രധാന വിമർശനം ചിട്ടി പണം കൈപ്പറ്റുന്നതിലെ കർശന നിബന്ധനകളെ പറ്റിയാണ്. ചിട്ടിയിൽ ചേരുന്നവർ മേൽ ബാധ്യതയ്ക്ക് അനുസൃതമായ ജാമ്യം നൽകി മാത്രമെ ചിട്ടി പണം പിൻവലിക്കാൻ കെഎസ്എഫ്ഇ അനുവദിക്കുകയുള്ളൂ. കൃത്യമായ പ്ലാനിംഗോടെ എത്ര രൂപയ്ക്ക് ചിട്ടി വിളിക്കുന്നതെന്നും എന്ത് ജാമ്യം നൽകുമെന്നും വ്യക്തതയില്ലാതെ ചിട്ടിയിൽ ചേരുന്നവർക്കാണ് പണം പിൻവലിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത്. വിളിച്ചെടുക്കുന്നത്






