കണ്ണൂർ കെഎസ്ആർടിസിയുടെ അതിരപ്പിള്ളി-മൂന്നാർ യാത്ര, ദീപാവലി അവധി ആഘോഷമാക്കാം

ദീപാവലിയുടെ അവധി ദിവസങ്ങൾ എങ്ങനെ ചിലവഴിക്കണം എന്ന ആലോചനയിലാണോ? വാരാന്ത്യമടക്കം മൂന്നു ദിവസങ്ങൾ അവധി കിട്ടുന്നതിനാൽ കാത്തിരുന്ന പല യാത്രകളും പ്ലാൻ ചെയ്യുവാനുള്ള സമയമാണിത്. മൂന്നാറും അതിരപ്പിള്ളി വെള്ളച്ചാട്ടവും കണ്ട് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നേരെ കണ്ണൂർ കെഎസ്ആർടിസിയിലോട്ട് പോരെ!കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കണ്ണൂർ യൂണിറ്റിൽ നിന്നും പുറപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം-മൂന്നാര്‍ യാത്രയെക്കുറിച്ച് വിശദമായി വായിക്കാം