കോഴിക്കോട് നടക്കാവിലെ ചിക്കന്‍സ്റ്റാളില്‍ 80 കിലോ ചത്ത കോഴി; കട പൂട്ടിച്ച് ആരോഗ്യവിഭാഗം

കോഴിക്കോട്: നടക്കാവിലെ ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴിയെ പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെ ഹോട്ടല്‍ അടപ്പിച്ചു. വെള്ളയില്‍ ഹെല്‍ത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടക്കാവിലുള്ള കടയില്‍ നിന്ന് 80 കിലോ തൂക്കം വരുന്ന ചത്ത കോഴികളെ കണ്ടെത്തിയത്. രണ്ട് ബോക്‌സുകളിലായിട്ടായിരുന്നു ഇവ ഉണ്ടായിരുന്നത്. നേരത്തെ എരഞ്ഞിക്കലിലുള്ള കടയില്‍ ഇറച്ചിക്കോഴികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ്