കൂടുതൽ കരുത്തനായി ടോർക്ക് ഇലക്ട്രിക് ബൈക്ക്, പുതിയ Kratos X മോഡൽ അവതരിപ്പിച്ചു
ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന 2023 ഓട്ടോ എക്സ്പോയുടെ ആദ്യ ദിനം ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതിയ X വേരിയന്റ് അവതരിപ്പിച്ച് ടോർക്ക് മോട്ടോർസ്. ഈ പുതിയ മോഡലിന്റെ ബുക്കിംഗ് 2023 രണ്ടാം പാദത്തോടെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തുടർന്ന് ഇവിക്കായുള്ള ഡെലിവറി ജൂൺ മാസത്തോടെയും ആരംഭിക്കും. മാർച്ച്-ഏപ്രിൽ കാലയളവിൽ ഉപഭോക്തൃ ക്രാറ്റോസ് X മോഡലിനായുള്ള ടെസ്റ്റ് റൈഡുകളും







