കൈ നനയാതെ മാസ അടവ് നടക്കും! പലിശ നിരക്ക് ഉയർന്നു; ചിട്ടിതുക സ്ഥിര നിക്ഷേപമിട്ടാൽ എത്ര തുക ലഭിക്കും

കെഎസ്എഫ്ഇ വ്യത്യസ്ത മാസ തവണകളുള്ളതും വ്യത്യസ്ത കാലാവധിയുള്ളതുമായ ചിട്ടികളുണ്ട്. ഇതിൽ ഓരോരുത്തർക്കും മാസത്തിൽ അടയ്ക്കാൻ സാധിക്കുന്ന തുകയുടെ ചിട്ടിയിൽ ചേരുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചിട്ടി അടവ് മുടങ്ങിയാൽ പിഴയും തുടർച്ചായായി മാസ അടവ് മുടങ്ങുമ്പോൾ ചിട്ടിയിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. ഇതിനാൽ കാലാവധി തീരുമാനിക്കുന്നതിനൊപ്പം അടച്ചു പോകാൻ സാധിക്കുന്ന തുക തിരഞ്ഞെടുക്കണം. എന്നാൽ ചിട്ടി തുക