ഖത്തറിലേത് അവസാനത്തെ ലോകകപ്പാണോ? ഒടുവിൽ വമ്പൻ പ്രഖ്യാപനവുമായി ലയണൽ മെസ്സി!

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതോടെ അര്‍ജന്റീനയുടെ (Argentina) കിരീടപ്രതീക്ഷയും വാനോളം ഉയര്‍ന്നിട്ടുണ്ട്. സെമി മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മെസ്സി (Lionel Messi) ലോകകിരീടത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചു.

Dec 14, 2022 - 16:43
 0  1

like

dislike

love

funny

angry

sad

wow