ഗര്‍ഭപരിശോധനയില്‍ തെളിയും രണ്ട് വര പോസിറ്റീവ് മാത്രമല്ല, നെഗറ്റീവും ആവാം

ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരില്‍ പലപ്പോഴും പ്രഗ്നന്‍സി ടെസ്റ്റ് കാര്‍ഡില്‍ രണ്ട് ലൈന്‍ തെളിയുന്നതായിരിക്കും കാത്തിരിക്കുന്നത്. വീട്ടില്‍ നടത്തുന്ന കാര്‍ഡ് പരിശോധനയില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കാര്‍ഡില്‍ ഒരു വര മാത്രം തെളിയുന്ന അവസ്ഥയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണി അല്ല എന്നാണ്, എന്നാല്‍ രണ്ട് വരയാണ് തെളിയുന്നത് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നതാണ്.