ഗര്‍ഭിണികള്‍ ഒരു ദിവസം എത്ര ബദാം കഴിക്കണം, എപ്പോള്‍ കഴിക്കണം?
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഈ സമയം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഡ്രൈഫ്രൂട്സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണ്. എന്നാല്‍ ഇതില്‍ ബദാം കഴിക്കുന്നതിലൂടെ അത് ഗര്‍ഭാവസ്ഥയില്‍ നല്ലതാണോ അല്ലയോ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭിണികള്‍ ഒരു







