ഗോസിപ്പ് അല്ല, സത്യം; നയന്‍താര ഉടന്‍ അമ്മയാവും, അതിനുള്ള പ്രാക്ടീസ് തുടങ്ങി എന്ന് വിഘ്‌നേശ് ശിവന്‍!!

ഇന്ത്യന്‍ സിനിമാ ലോകം തന്നെ ആഘോഷമാക്കിയ വിവാഹമാണ് വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് തന്നെയായികുന്നു അത്. പ്രണയത്തിലായ ശേഷം നയനും വിഘ്‌നേശും ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു. പിന്നീട് ആര്‍ഭാടമായൊരു വിവാഹവും നടത്തി. ഇനി നയന്‍താര എന്ന് അമ്മയാവും എന്ന ചോദ്യമാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിനുള്ള മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് വിഘ്‌നേശ് ശിവന്‍.