ചരമം; കുറുവമ്പത്ത് മമ്മൂട്ടി

നാദാപുരം: കുമ്മങ്കോട് കുറുവമ്പത്ത് മമ്മൂട്ടി (62) മരണപ്പെട്ടു. മർഹൂം ഗണാപുത്തലത്ത് സൂപ്പി യുടെയും കുറുവമ്പത്ത് മറിയത്തിന്റെയും മകനാണ്.. നാസർ (ഖജാന ജ്വല്ലറി) സഹോദരനാണ്.
മക്കൾ സലൂജ, റിഷാന.
മരുമക്കൾ
പണാറത്ത് ഹാരിസ്, ചിറയിൽ അനസ്
സഹോദരിമാർ. ജമീല നന്തോത്ത്, ബിയ്യാത്തു കുറുക്കൻനാറിയിൽ, ആയിഷ ചേണികണ്ടി .
ഖബറടക്കം ഇന്ന് വൈകീട്ട് 4.00 മണിക്ക്, നാദാപുരം ജുമാമസ്ജിദിൽ






