ചാണക്യനീതി; മറ്റുള്ളവരുടെ സങ്കടങ്ങള്‍ അറിയില്ല, ഈ 4 തരം ആളുകളോട് എപ്പോഴും അകലം പാലിക്കണം
പണ്ടുകാലത്ത് ജീവിച്ചിരുന്ന ഒരു മികച്ച നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. അതിലുപരി.. തന്റെ നയങ്ങളുടെ ബലത്തില്‍ ചാണുക്യന് ഒരു സാധാരണ ബാലനായിരുന്ന ചന്ദ്രഗുപ്തനെ ചക്രവര്‍ത്തിയാക്കി മാറ്റി. ജീവിതം വിജയകരമാക്കാന്‍ അദ്ദേഹം പറഞ്ഞ നയങ്ങളാണ് ഇന്നത്തെ കാലത്തും പ്രസിദ്ധമാണ്. ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുന്നു. ചാണക്യന്റെ നയങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സമാഹാരമാണ് ചാണക്യ നീതി







