ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധി
വളരെ ചെറുപ്പത്തില്‍ തന്നെ നിങ്ങളുടെ ചര്‍മ്മം പ്രായമായവരുടേതു പോലെ ആകുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? പ്രായമേറുന്തോറും ചര്‍മ്മത്തിന്റെ യൗവനവും മൃദുത്വവും നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാല്‍, അകാലത്തില്‍ തന്നെ ചര്‍മ്മത്തെ വാര്‍ധക്യം പിടികൂടുന്നുണ്ടെങ്കില്‍ ഒന്നു ശ്രദ്ധിക്കണം. അത്തരം മാറ്റങ്ങള്‍ക്ക് നിങ്ങളുടെ ജീനുകള്‍ കാരണമാകുന്നുണ്ടെങ്കിലും നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഈ മാറ്റങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. Also read: തണുപ്പുകാലത്ത് ചര്‍മ്മം







