ജഡ്ജിക്ക് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു

മിസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ ജഡ്ജിക്ക് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു. അഡീഷണൽ ജില്ലാ ജഡ്ജി തലേശ്വർ സിങ്ങിനാണ് സ്വന്തം തോക്കിൽ നിന്ന് കാലിന് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തു. ഗൗൺ ധരിക്കുന്നതിനിടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നാണ് ജഡ്ജി പോലീസിന് കൊടുത്ത സ്റ്റേറ്റ്‌മെന്റിൽ പറയുന്നത്. ഇടതു കാലിൽ തുളച്ചുകയറിയ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ

Jan 21, 2023 - 23:38
 0  0

like

dislike

love

funny

angry

sad

wow