ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥി! മരുമകളെ പരിചയപ്പെടുത്തി സുമലത
അംബരീഷും ഞാനും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഏറ്റവും പ്രധാനമായി ഞങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളുടെ സ്നേഹവും വാത്സല്യവും കൊണ്ട് അനുഗ്രഹീതരായിട്ടുണ്ട്. അത് ഞങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. ഇവരേയും നിങ്ങൾ അനുഗ്രഹിക്കണമെന്നും സുമലത പറയുന്നു.







