ടെന്‍ഷനില്ലാതെ കുടുംബവുമായി യാത്ര പോകാം... പ്ലാന്‍ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
അങ്ങനെ കാത്തിരുന്ന അവധിക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. പഠനവും പരീക്ഷകളും ഏല്‍പ്പിച്ച ക്ഷീണത്തില്‍ നിന്നും ഒരു മാറ്റത്തിനായി വീടുകള്‍ നോക്കിയിരിക്കുന്ന സമയം. ബന്ധുക്കളുടെ വീടുകളിലേക്കുള്ള സന്ദര്‍ശനവും നാട്ടിലെ ഉത്സവങ്ങളും ആഘോഷങ്ങളും കഴിഞ്ഞ് അടുത്ത പ്ലാന്‍ യാത്രകളാണ്. കുടുംബവുമായി യാത്രകള്‍ പോകുന്നത് ഒത്തിരി സന്തോഷമുള്ള കാര്യമാണെങ്കിലും അതേസമയം ഇത്തിരി ടെന്‍ഷന്‍ ഉള്ള സംഗതിയുമാണ്. ഏറ്റവും മികച്ച ഒരു യാത്ര പ്ലാന്‍ ചെയ്യുന്നതിനൊപ്പം







