തെങ്ങിൽ നിന്ന് വീണ് മരിച്ചു

Apr 21, 2019 - 14:07
 0  840
തെങ്ങിൽ നിന്ന് വീണ് മരിച്ചു
നാദാപുരം: തെങ്ങ് കയറുന്നതിനിടെ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. ആവോലം പുത്തൻ പുരയിൻ നാണു (54) ആണ് മരിച്ചത്.രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.ഭാര്യ. ബീന. മക്കൾ.ശ്രീതുൽ, സ്നേഹ.

like

dislike

love

funny

angry

sad

wow