താമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യം!
സർവൈശ്വര്യങ്ങളും വിശ്വാസികൾക്ക് ചൊരിഞ്ഞ് ഒരു നാടിന്റെ മുഴുവൻ അനുഗ്രഹമായി നിലകൊള്ളുന്ന ക്ഷേത്രമാണ് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം. സരസ്വതി ദേവിയെ മൂകാംബികയായി ആരാധിക്കുന്ന ഈ ക്ഷേത്രം പേരുപോലെ തന്നെ ദക്ഷിണ മൂകാംബികയാണ്. വിദ്യാരംഭത്തിനു ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ ദേവിയുടെ ചൈതന്യം കൊല്ലൂരിലെ മൂകാംബികയുടേത് തന്നെയാണെന്നാണ് വിശ്വാസം. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം







