നാട്ടിലേക്കാണോ? വേഗം ടിക്കറ്റെടുത്തോ... യുഎഇ നിരക്ക് കുത്തനെ താഴ്ന്നു; പ്രവാസികള്‍ക്ക് സന്തോഷം

ദുബായ്: പ്രവാസികള്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുകയാണ്. പ്രത്യേകിച്ചും ഷാര്‍ജ വഴിയുള്ള ടിക്കറ്റ് നിരക്കിലാണ് വലിയ കുറവ് വരുന്നത്. ഡിസംബര്‍ മുതല്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചിരുന്നു. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്. ഈ അവസരം മുതലെടുത്ത് യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ പഠനം, 

Jan 21, 2023 - 23:30
 0  0

like

dislike

love

funny

angry

sad

wow