നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു

വീട്ടിൽ കെട്ടിടം പണി നടക്കുമ്പോൾ ചട്ടിയിൽ കട്ടയുമായി നടന്ന് നീങ്ങുന്ന മൈക്കാട് റോബേഷൻ. ചാന്ത് ഭിത്തിയിൽ തേക്കുന്ന മേശിരി ഹ്യുമനോയിഡ് തങ്കൻ, സിമന്റ് ചാക്കും തൂക്കി മൂന്നാം നിലയുടെ മുകളിലേക്ക് ഓടിക്കയറുന്നതും മറ്റൊരു റോബോട്ട്. റോബോട്ട് പണി കൊണ്ട് പോയി, "മൊയലാളി സതിച്ച്" സേട്ടാന്നും പറഞ്ഞ് വട്ടം കൂടിയിരുന്ന് കരയുന്ന അതിഥി തൊഴിലാളികൾ ഇതിനിടയിൽ റോബോട്ട് കല്ലിറിക്കിയാൽ

Jan 21, 2023 - 23:34
 0  0

like

dislike

love

funny

angry

sad

wow