നോറയ്ക്ക് ജാക്വിലിനോട് അസൂയ, എന്റെ മനസ്സ് മാറ്റി; സുകേഷിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍
മുംബൈ: ബോളിവുഡ് നടിയും ഡാന്‍സറുമായ നോറ ഫത്തേഹിക്കെതിരെ തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറിന്റെ ഞെട്ടിച്ച വെളിപ്പെടുത്തല്‍. നോറ തന്നെ ഒരുപാട് ശല്യം ചെയ്തുവെന്ന് സുകേഷ് പറഞ്ഞു. താന്‍ അവരെ അവഗണിച്ചിട്ടും തന്നെ ഒരുപാടവര്‍ ശല്യം ചെയ്തുവെന്നാണ് സുകേഷ് പറയുന്നത്. സുകേഷിന്റെ അഭിഭാഷകന്‍ പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം പറയുന്നത്. ദില്ലി പോലീസിന്റെ സാമ്പത്തിക തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്ന







