പര്‍ദ്ദ ധരിച്ച് നഗരത്തില്‍ കറങ്ങിനടന്ന് പൂജാരി; പൊലീസ് പിടികൂടി, കാരണം ഇതാണ്

കൊയിലാണ്ടി: പര്‍ദ്ദ ധരിച്ച് നഗരത്തിലൂടെ നടന്ന പൂജാരിയായ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വയനാട് കല്‍പ്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പൊലീസ് പിടിയിലായത്. എന്നാല്‍ പിന്നീട് ഇയാളെ പൊലീസ് വിട്ടയച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് യുവാവ് പര്‍ദ്ധയിട്ട് കറങ്ങി നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടിയത്. ഒറ്റ ഇന്‍സ്റ്റഗ്രാം