പ്രവാസികള്‍ക്കുമേല്‍ കുവൈത്ത് പിടി മുറക്കുന്നു: ഇക്കാര്യം ചെയ്തില്ലെങ്കില്‍ അറസ്റ്റും നാടുകടത്തലും

കുവൈത്ത് സിറ്റ്: റസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത പ്രവാസികള്‍ക്കെതിരെ നടപടിയുമായി കുവൈത്ത് സർക്കാർ. വർക്ക് പെർമിറ്റിൽ രാജ്യത്ത് പ്രവേശിച്ചെങ്കിലും ഇഖാമയോ റസിഡൻസി പെർമിറ്റോ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശികളുടെ പേര് വിവരങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതിനായി കുവൈറ്റിലെ ലേബർ അതോറിറ്റി രജിസ്‌ട്രേഷൻ സംവിധാനം രേഖപ്പെടുത്തുന്നുവെന്നാണ് പുതിയ കുവൈത്ത് പ്രാദേശിക പത്രത്തെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ദിലീപ്