പ്രവാസികള്‍ക്ക് ചാകര; കൂട്ടത്തോടെ പണം വരുന്നു... തല പെരുത്ത് നാട്ടുകാര്‍, രൂപയുടെ കാര്യം കട്ടപ്പൊക!!

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ചാകര. അധ്വാനത്തിന് ഇരട്ടി മൂല്യം കിട്ടുന്ന ആവേശത്തിലാണ് പ്രവാസികള്‍. നാട്ടിലേക്ക് കൂട്ടത്തോടെ പണം അയക്കുകയാണിവര്‍. എല്ലാ കറന്‍സി എക്‌സ്‌ചേഞ്ചുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യക്കാര്‍ മാത്രമല്ല, പാകിസ്താന്‍, ഫിലിപ്പിന്‍സ്, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെല്ലാം നാട്ടിലേക്ക് പണം വലിയ അളവില്‍ അയക്കുകയാണെന്ന് യുഎഇയിലെ എക്‌സ്‌ചേഞ്ചുകളിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.