പ്രവാസികളും ദസറ ആഘോഷത്തില്‍; ദുബായിലെ ഹൈന്ദവ ക്ഷേത്രം ഉദ്ഘാടനം ചെയ്തു

ദുബായ്: സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയര്‍ത്തി ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എമിറേറ്റിന്റെ 'ആരാധനാ ഗ്രാമം' എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ആണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍, അറബിക് വാസ്തുവിദ്യാ രൂപകല്പനകള്‍ സമന്വയിപ്പിക്കുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരിക്കും. യു