പ്രസവശേഷമുള്ള ഏത് വേദനക്കും പരിഹാരം കാണാന്‍ ഇവയെല്ലാം ശ്രദ്ധിക്കാം

പ്രസവശേഷം സത്രീകളില്‍ വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും വേദനയും അസ്വസ്ഥതയും നിങ്ങളില്‍ അല്‍പം കൂടുതലായിരിക്കും. ഇത് കുറച്ച് ദിവസം കഴിഞ്ഞാല്‍ മാറുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ നടുവേദനയും കാല്‍വേദനയും കൈവേദനയും എല്ലാം പലപ്പോഴും വിടാതെ പിന്തുടരുന്നു. പ്രസവത്തിന് മുന്‍പ് തന്നെ സ്ത്രീകളില്‍ ഇത് കാണാറുണ്ട്. ചില സ്ത്രീകളില്‍ ആറ് മാസം വരെ ഇത്തരം വേദനകള്‍ കാണപ്പെടുന്നുണ്ട്.