പാസ്പോര്ട്ടില് വിസ സ്റ്റാമ്പിങ് ഇനിയില്ല; യുഎഇയുടെ തീരുമാനം പ്രാബല്യത്തില്‍, പകരം വരുന്നത്...
ദുബായ്: പാസ്പോര്ട്ടില് വിസ സ്റ്റാമ്പ് ചെയ്യുന്ന സമ്പ്രദായം യുഎഇ പൂര്‍ണണായി അവസാനിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. അതിവേഗം വിസാ നടപടികളും മറ്റും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. യുഎഇയിലെ ചില എമിറേറ്റ്സുകള്‍ വിസ സ്റ്റാമ്പിങ് നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ദുബായ് ഉള്‍പ്പെടെ എല്ലാ എമിറേറ്റ്സുകളും തിങ്കളാഴ്ച മുതല്‍ പുതിയ രീതിയിലേക്ക് മാറി. വിസ സ്റ്റാമ്പിങിന്







