പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
ഓഹരി വിപണിയില്‍ ട്രെന്‍ഡ് കണ്ടെത്തലാണ് ട്രേഡര്‍മാരുടെ പ്രധാന ജോലി. മാര്‍ക്കറ്റിലെ ഓരോ ചലനവും മുന്നോട്ട് രൂപപ്പെടുന്ന ട്രെന്‍ഡിലേക്കുള്ള സൂചനയാണ്. ഈ അവസരത്തില്‍ വിപണിയിലെ ട്രെന്‍ഡ് തുടര്‍ച്ച എങ്ങനെ തിരിച്ചറിയാം? മിക്കപ്പോഴും ഫ്യൂച്ചര്‍ ഓപ്പണ്‍ ഇന്ററസ്റ്റ് (OI) നോക്കിയാല്‍ ട്രെന്‍ഡ് കണ്ടുപിടിക്കാനൊക്കും. ഇതെങ്ങനെയെന്നല്ലേ? പറയാം. എന്നാല്‍ അതിന് മുന്‍പേ വിലയുമായി ബന്ധപ്പെട്ട് ഫ്യൂച്ചറുകളുടെ ഓപ്പണ്‍ ഇന്ററസ്റ്റ് വരച്ചുകാട്ടുന്ന നാലു






