പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫോണില്‍ ഈ സന്ദേശങ്ങള്‍ വന്നാല്‍ സൂക്ഷിക്കുക; ജാഗ്രതാ നിര്‍ദ്ദേശം ഇങ്ങനെ

അബുദാബി: പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയും ഫോണ്‍ കെണിയില്‍ കുടുക്കിയും പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കൂടുതലുള്ളത്. ഈ തട്ടിപ്പ് സംഘത്തിന്റെ രീതികളെ കുറിച്ചും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Jan 21, 2023 - 23:30
 0  0

like

dislike

love

funny

angry

sad

wow