പ്രവാസിയോട് തോറ്റ് ഗള്‍ഫ് എയർ: മലപ്പുറം സ്വദേശിക്ക് വിമാനക്കമ്പനി 5 ലക്ഷം നഷ്ടപരിഹാരം നല്‍കണം

മലപ്പുറം: പ്രവാസിയുടെ പ്രയാസം നിറഞ്ഞ ജീവിതം പോലെ തന്നെ ബുദ്ധിമുട്ടുകളേറിയതായി മാറിയിട്ടുണ്ട് അടുത്തിടി വിമാനയാത്രയും. ഉയർന്ന വിമാന നിരക്കുകളും ആവശ്യത്തിന് സർവ്വീസുകള്‍ ഇല്ലാത്തതുമാണ് സാധാരണക്കാരായ പ്രവാസികളുടെ നട്ടെല്ലൊടികുന്നത്. ഇതിനിടയില്‍ വിമാന കമ്പനിക്കാരുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ ഉണ്ടാവുകയാണെങ്കില്‍ അത് കൂനില്‍മേല്‍ കുരു പോലെയാണ്. പലരും ഇത്തരം ബുദ്ധിമുട്ടുകള്‍ പരാതിപ്പെടാന്‍ പോവാതെ സഹിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്. എന്നാല്‍

Jan 21, 2023 - 23:30
 0  0

like

dislike

love

funny

angry

sad

wow