ബാങ്ക് നിഫ്റ്റി എങ്ങോട്ട്? ജാഗ്രത വേണം 43,000 പിന്നിടുംവരെ; ഐസിഐസിഐ, കനറാ ബാങ്കുകളില്‍ പ്രതീക്ഷ
കഴിഞ്ഞവാരം 42,716.80 പോയിന്റ് വരെ കയറിയതിന് ശേഷമാണ് നിഫ്റ്റി ബാങ്ക് സൂചിക 42,371.25 പോയിന്റ് നിലയില്‍ വിരാമമിട്ടത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 0.43 ശതമാനം ഉയര്‍ച്ച ബാങ്കിംഗ് സൂചിക അറിയിക്കുന്നു. പിന്നിട്ട ആഴ്ച്ച 50-DMA (Daily Moving Average) -യ്ക്ക് താഴെ സൂചിക വീണെങ്കിലും അവസാന ദിനത്തിലെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ചിത്രം പാടെ മാറി. ടെക്നിക്കല്‍ വശം






