മക്കളോടൊപ്പം വളരണം അവർക്കുള്ള സമ്പാദ്യവും; കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ 6 നിക്ഷേപങ്ങൾ

മക്കൾ വളരുകയാണ്. ഇവർക്കൊപ്പം ചെലവുകളും. കുഞ്ഞു നാളിലെ ചെലവുകളല്ല വളരുന്ന ഓരോ ഘട്ടത്തിലും ഉണ്ടാകുന്നത്. വിദ്യാഭ്യാസ കാലത്തൊക്കെ കയ്യിൽ നിൽക്കാത്ത തുക ആവശ്യമായി വരും. ഇതിനുള്ളൊരു മാർ​ഗം മക്കളുടെ ചെറുപ്രായത്തിൽ തന്നെ അവരുടെ പേരിൽ നിക്ഷേപം ആരംഭിക്കുക എന്നതാണ്. മക്കളുടെ ചെലവുകൾക്കായി നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. നിക്ഷേപത്തിന് ആവശ്യത്തിന് സമയം ലഭിക്കുന്നതിനോടൊപ്പം കുറഞ്ഞ തുക ചെലവാക്കി കൂടുതൽ

Dec 14, 2022 - 16:40
 0  0

like

dislike

love

funny

angry

sad

wow