മകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതി
കെയ്റോ: വീട്ടിലെ ടോയ്ലറ്റില്‍ മകളെ പൂട്ടിയിട്ടതിനും പിന്നീട് മരിച്ച ശേഷം മൃതദേഹം അഞ്ച് വര്‍ഷത്തോളം അവിടെ സൂക്ഷിച്ചതിനും യുവതിക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷ കുവൈറ്റ് അപ്പീല്‍ കോടതി ശരി വെച്ചു. കുവൈറ്റ് സ്വദേശിയായ യുവതിയുടെ ശിക്ഷയാണ് കോടതി ശരി വെച്ചത്. മകളെ കൊലപ്പെടുത്തിയതിനും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചതിനും മേയില്‍ ആണ് ക്രിമിനല്‍ കോടതി യുവതിയെ ജീവപര്യന്തം തടവിന്







