മുടിവേരുകള്‍ ശക്തിപ്പെടുത്തി മുടി കൊഴിച്ചില്‍ തടയാന്‍ ഈ കൂട്ട്‌; ഉപയോഗം ഇങ്ങനെ

മല്ലി എന്നത് സാധാരണയായി പാചകത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന പോഷകങ്ങളും മല്ലിയിലുണ്ട്. എന്നാല്‍ ഇതല്ലാതെ മല്ലി നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ നീക്കാനും സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതെ, നിങ്ങളുടെ മുടിക്ക് ഒരു മികച്ച വീട്ടുവൈദ്യമാണ് മല്ലി. മല്ലിയോ മല്ലിയിലയോ, ഏത് ഉപയോഗിച്ചാലും നമ്മുടെ മുടിക്ക് അതിശയകരമായ ഗുണങ്ങള്‍ നല്‍കാന്‍