മരുഭൂമിയിലെ കാൽപ്പന്തുകളിക്ക് സജ്ജമായി ഖത്തർ; ഫിഫ ലോകകപ്പിനായി ഖത്തർ ഒരുക്കിയിരിക്കുന്നത് എട്ട് സുന്ദര സ്റ്റേഡിയങ്ങൾ
അറബ് ലോകത്ത് ആദ്യമായി നടക്കാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണ് ഇത്തവണത്തേത്. 2002 ടൂർണമെന്റിന് ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പ്. ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരവും വിസ്മയവും നിറഞ്ഞ ലോക കപ്പായിരിക്കും 2022 ഫിഫ ലോകകപ്പെന്ന് ഖത്തർ ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു.







