യുഎഇയില്‍ 'നിറഞ്ഞൊഴുകി' ഇന്ത്യന്‍ ചായ!! സിഐഎസ്സിന് തൊട്ടുപിന്നില്‍... ഇറാന്, ഇറാഖ് വീണു
ന്യൂഡല്‍ഹി/ദുബായ്: ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്നവരാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും. പ്രത്യേകിച്ച് യുഎഇ. ഇന്ത്യയും യുഎഇയും തമ്മില്‍ പുതിയ വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമുണ്ട്. യുഎഇയില്‍ നിന്ന് ഇന്ത്യ എണ്ണ ഉള്‍പ്പെടെയുള്ള ഊര്‍ജ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ ആ രാജ്യത്തേക്ക് കയറ്റി അയക്കുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള തേയില ഇറക്കുമതിയില്‍ വന്‍







