യുഎഇയില്‍ 216 കിലോ ലഹരിമരുന്ന് പിടികൂടി, വൻ മയക്ക് മരുന്ന് വേട്ട

ഷാര്‍ജ:ലഹരി മരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഷാർജ പോലീസ്. 'പ്രഷ്യസ് ഹണ്ട്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഷാര്‍ജ പോലീസ്, അബുദാബി, ഉമ്മുല്‍ഖുവൈന്‍ പോലീസുമായി സഹകരിച്ച് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. 216 കിലോഗ്രാം ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. 170 കിലോഗ്രാം കഞ്ചാവ്, 46 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 500,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍